പെരുംകുളം: പുളിന്തുണ്ടിൽ പടിഞ്ഞാറ്റതിൽ ശശിധരൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കമലമ്മ. മക്കൾ: ശ്യാമ, ശാന്തി. മരുമക്കൾ : പ്രമോദ്, ബൈജു. സഞ്ചയനം 10ന് രാവിലെ 8ന്.