subramaniyanpilla-n-60

പുനലൂർ: കലയനാട് ആകാശ് വില്ലയിൽ എൻ. സുബ്രമണ്യൻ പിള്ള (60) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ആകാശ്, അഭിഷേക്.