leelamma-64

കൊല്ലം: ആശ്രാമം വൈദ്യശാല നഗർ- 324 അനില നിവാസിൽ കൊച്ചനിയൻപിള്ളയുടെ (ജയിൽ വാർഡൻ) ഭാര്യ ലീലാമ്മ (64) നിര്യാതയായി. മക്കൾ: എൽ. അനില, എൽ.കെ. അഞ്ജലി. മരുമക്കൾ: ജി. എബി, എസ്. സുധീഷ്. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 8ന്.