കൊല്ലം: ബീച്ച് എന്നുള്ള രീതിയിൽ നോട്ടിഫിക്കേഷനില്ലാത്തതിനാലും ചവറ ഐ.ആർ.ഇയുടെ ഖനന മേഖലയായതിനാലും ആലപ്പാട് വെള്ളനാതുരുത്തിലെ ബീച്ചിലെത്തുന്ന സന്ദർശകർക്ക് ഒരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം ഏർപ്പെടുത്തും. അടുത്തിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ച സാഹചര്യത്തിലാണ് തീരുമാനം.