പോരുവഴി: വടക്കൻ മൈനാഗപ്പള്ളി മങ്ങാട്ട് പറമ്പിൽ സുകുമാരൻ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭനാമണി. മക്കൾ: എസ്. റാണി (വാട്ടർ അതോറിറ്റി, ഓച്ചിറ), എസ്. രാജശ്രീ (ആരോഗ്യവകുപ്പ്, കൊല്ലം). മരുമക്കൾ: പി. ഉദയൻ ( റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി ), സി.കെ. ഗോപകുമാർ (സബ് ഇൻസ്പെക്ടർ, ശൂരനാട് ). സഞ്ചയനം 10ന് രാവിലെ 7ന്.