അ​ഞ്ചാ​ലും​മൂ​ട്: ഇ​ഞ്ച​വി​ള കു​റ്റീ​യി​ല​ഴി​ക​ത്ത് ഭ​ദ്ര​കാ​ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി പൂ​ജ 7ന് രാ​വി​ലെ 7 മു​തൽ 15 വ​രെ ന​ട​ത്തും. ദിവസവും രാ​വി​ലെ അ​ഷ്ടാ​ഭി​ഷേ​ക​വും പ്ര​ത്യേ​ക പൂ​ജ​ക​ളും. 13ന് വൈ​കി​ട്ട് പൂ​ജ​വ​യ്​പ്പ്. 14 ന് വൈ​കി​ട്ട് കു​മാ​രി പൂ​ജ. 15ന് രാ​വി​ലെ പൂ​ജ​യെ​ടു​പ്പും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും. പാഠ പു​സ്​ത​ക​ങ്ങൾ പൂ​ജ​വ​യ്​ക്കാൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാർ​ത്ഥി​കൾ പു​സ്​തക​ങ്ങൾ 13ന് വൈ​കിട്ട് ദീ​പാ​രാ​ധ​ന​യ്​ക്ക് മു​മ്പാ​യി ക്ഷേ​ത്ര​ത്തിൽ എ​ത്തി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ജി. ന​ട​രാ​ജ​നാ​ചാ​രി അ​റി​യി​ച്ചു.