bhasi-joseph-59

കണ്ടച്ചിറ: ഇടത്തുണ്ടിൽ വീട്ടിൽ ഭാസി ജോസഫ് (എക്സ്. സർവ്വീസ് മാൻ, 59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എസ്.ജെ. ലിസിക്കുട്ടി (ജൂനിയർ പി.എച്ച്.സി സെന്റർ, കിളികൊല്ലൂർ). മക്കൾ: ജോസ് ഭാസി, ജോസി ഭാസി. മരുമക്കൾ: അബിത ചന്ദ്രൻ, അരുൺ രാജ്.