പട്ടാഴി: തെക്കേത്തേരി വിജയമന്ദിരത്തിൽ എസ്. അനിൽകുമാർ (49, അദ്ധ്യാപകൻ, എൻ.എസ്. യു.പി.എസ് പറക്കോട് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബിനു എസ്. നായർ. മക്കൾ: അമൃത, അഭിന്യ.