കരുനാഗപ്പള്ളി: ആദിനാട് തെക്ക് മഠത്തിൽ തറയിൽ ദിവാകരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതി. മക്കൾ: അശോകൻ (റിട്ട. ഐ.ആർ.ഇ, ചവറ), അനിൽ, അജി, അനിത, അജിത. മരുമക്കൾ: ബേബി (റിട്ട. കോടതി), പരേതനായ മണി, ബിജി, സോമൻ, ബേബി.