കൊട്ടിയം: മൈലക്കാട് ലീന നിവാസിൽ പരേതനായ പി. മെനിയാസിന്റെ ഭാര്യ ബെൽസിത്ത മെനിയാസ് (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. എ.എം. ജോർജ്കുട്ടി (പ്രൊഫസർ, ഓർത്തോപീഡിയാക്സ് വകുപ്പ് മേധാവി, ഗവ. മെഡിക്കൽ കോളേജ്, എറണാകുളം), ജോസഫ് ഷാജി (എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി, ട്രാൻസ്മിഷൻ ഡിവിഷൻ, കുണ്ടറ), ലീന ജോസ് ( യു.പി.എസ്.എ നടക്കാവ് ഗവ. ഗേൾസ് ഹൈസ്കൂൾ, കോഴിക്കോട്). മരുമക്കൾ: മിനി ജോർജ്ജ്, സോജി ജോസഫ് (ക്ലാർക്ക്, ആർ.ടി ഓഫീസ്, കൊട്ടാരക്കര), ജോസ് അഗസ്റ്റിൻ (റിട്ട. ട്രഷറി ഓഫീസർ, കോഴിക്കോട്).