കൊല്ലക: പണ്ടകശാല തെക്കതിൽ പരേതനായ കേശവന്റെ ഭാര്യ ചെമ്പകക്കുട്ടി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണിഅമ്മ, ഷൈലജ, ഷൈനജ, ഗീത. മരുമക്കൾ: രമണൻ, ബാബു, പരേതനായ അജയൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.