xc
എ .ഐ. സി .സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം.

തഴവ: എ .ഐ. സി .സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ .എം .നൗഷാദ്, കെ. എസ്. പുരം സുധീർ , ആദിനാട് നാസർ, ബിനി അനിൽ, ശിവാനന്ദൻ, പ്രദീപ്, ആദിനാട്‌ നാസർ,മേടയിൽ ശിവപ്രസാദ് പൂക്കുഞ്ഞ്, ദിലീപ് കൊമളത്ത്, നാസിം, സുധീശൻ , നിയാസ്, ബഷീർ, കെ.എസ് .പുരം സത്താർ, ആദിനാട്‌ ഗിരീഷ്, സുദർശനൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.