kamalamma-95

ഇഞ്ചക്കാട്: മഠത്തിലഴികത്ത് വീട്ടിൽ പരേതനായ സുധാകരപണിക്കരുടെ ഭാര്യ കമലമ്മ (95) നിര്യാതയായി. മക്കൾ: സുദക്ഷിണ, രാജേശ്വരി, ലീല, സുരേന്ദ്രപണിക്കർ, സുരേശൻ എസ്. പണിക്കർ, സുഗതൻ എസ്. പണിക്കർ. മരുമക്കൾ: ഗോപി, രാമാനുജൻ, മുരളീധരൻ, സുകേശിനി, സുജാത, ഷീല. സഞ്ചയനം 11ന് രാവിലെ 8ന്.