പുത്തൂർ: കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും അവതാരച്ചാർത്തും തുടങ്ങി. പന്നിവിഴ ഹരിശ്രീ മഠത്തിൽ കെ.എൻ.കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികനാകും. 15 ന് സമാപിക്കും. ദിവസവും രാവിലെ 5 ന് അവതാരച്ചാർത്ത്. 15 ന് രാവിലെ 7 ന് പൂജയെടുപ്പ്, വിദ്യാരംഭം.