നെല്ലിക്കുന്നം: പറങ്കിമാംവിള പുത്തൻ വീട്ടിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് നെല്ലിക്കുന്നം സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, കുഞ്ഞമ്മ. മരുമക്കൾ: യോഹന്നാൻകുട്ടി, തങ്കച്ചൻ.