chandrasekaranpilla-75

കൊച്ചാലുംമൂട്: കൊച്ചുവീടൻവിള വീട്ടിൽ ചന്ദ്രശേഖരൻപിള്ള (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ലളിതാംബിക, പരേതയായ ജയശ്രീ, ജയചന്ദ്രൻപിള്ള. മരുമക്കൾ: ഗണേഷ് കുമാർ, തുളസീധരൻപിള്ള, സജിത. സഞ്ചയനം 10ന് രാവിലെ 7ന്.