retnamma-57

കേരളപുരം: കൊച്ചാലുംമൂട് രതീഷ് ഭവനിൽ രത്‌നമ്മ (57) നിര്യാതയായി. മക്കൾ: ​രാജേഷ്, ദിനേശ്, രതീഷ്. മരുമക്കൾ: സുധ, സൈമ, ബിജി. സഞ്ചയനം 10ന് രാവിലെ 7ന്.