കൊട്ടാരക്കര : ഐ.എച്ച്.ആർ.ഡി എ‌ൻജിനീയറിംഗ് കോളജിന്റെ നേതൃത്വത്തിൽ കീം 2021 ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ കോളേജിലും കൊട്ടാരക്കര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ , തൃക്കണ്ണമംഗൽ എസ്.കെ.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും ആരംഭിച്ചു. ഓപ്ഷൻ നൽകുവാൻ താത്പ്പര്യമുള്ളവർ 0474 2458764, 9074424817 എന്ന നമ്പരുകളിൽ ബന്ധപ്പെടണം.