lekshmikuttyamma-87

കല്ലുവാതുക്കൽ: ശ്രീരാമപുരം വിളയിൽ പടിഞ്ഞാറ്രതിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: അംബിളി, ശ്രീദേവിഅമ്മ, പരേതനായ വിജയൻ. മരുമക്കൾ: സുരേഷ് ബാബു, ശശിധരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.