ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ വടക്ക് ഡെബിനിവാസിൽ പരേതനായ സീസറിന്റെ മകൻ യേശുദാസൻ (55) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ഡെബി, ഷൈമ.