shahudheen-kunju-68

ശാസ്താംതാംകോട്ട: വേങ്ങ തറമേൽ കിഴക്കതിൽ ഷാഹുദീൻ കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: പാത്തുമ്മാ കുഞ്ഞ്. മക്കൾ: എസ്. അനീസ് (പഞ്ചായത്ത്), എസ്. ഹസിന (വിദ്യാഭ്യാസ വകുപ്പ് ), എസ്. അജ്ന (കോ-ഓപറേറ്റീവ് ). മരുമക്കൾ: വൈ. സലിം (പൊലീസ്), സജ്ന, റിയാസ്.