പാവുമ്പാവടക്ക്: ശ്രീഗോവിന്ദത്തിൽ ഗോപിനാഥൻപിള്ള (71) നിര്യാതനായി. ഭാര്യ: സുഹൃദഭായി. മക്കൾ: എസ്. സേതുലക്ഷ്മി, കെ.ജി. ബാലസുബ്രഹ്മണ്യൻ. മരുമക്കൾ: ആർ. സുനിൽ കുമാർ, വി.ആർ. സീത. സഞ്ചയനം ഇന്ന് രാവിലെ 8ന്.