കൊല്ലം: പള്ളിമുക്ക് പുത്തനഴികത്തിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ ഷിഹാബുദ്ദീൻ (68) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: ജാസ്മിൻ, ജഹാൻ, ജെസിന, ഫാത്തിമ. മരുമക്കൾ: നൗഷർ റാവുത്തർ, ഷാനവാസ്, മുഹമ്മദ് റാഫി, തസ്ലിമ.