bifathimma-85

കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം കളത്തിൽ കിഴക്കതിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീഫാത്തിമ (85) നിര്യാതയായി. കബറടക്കം നടത്തി. മകൻ: സുബേർ കുട്ടി (സൗദി). മരുമകൾ: ഒസീല ബീവി.