rabuthath-61

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം സം​ഗ​മം ന​ഗർ - 93 ഹൈ​ദ്രോ​സ് ബിൽ​ഡിംഗിൽ പ​രേ​ത​നാ​യ ഹാ​ജി അ​ബ്ദു​റ​ഹ്​മാൻ കോ​യയുടെ മ​ക​ളും എ​റ​ണാ​കു​ളം വ​ലി​യ​വീ​ട്ടിൽ അ​ബ്ദുൽ ഷു​ക്കൂ​റി​ന്റെ ഭാ​ര്യ​യു​മാ​യ റ​ബു​ത്ത​ത് (61) നിര്യാതയായി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്കൾ: ഫാ​ത്തി​മ അ​ഹ​മ്മ​ദ്, സൈ​ദ​ലി. മ​രു​മ​ക്കൾ: മ​യീ​സ് ക​രീം, സു​ലൈ​ഖ സൈ​ദ​ലി.