തൊടിയൂർ: മുഴങ്ങോടി കണിച്ചേരി കിഴക്കേതറയിൽ രവീന്ദ്രൻ ചെട്ടിയാരുടെ ഭാര്യ രാജേശ്വരി (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രഞ്ജു, രാഹുൽ (ഖത്തർ). മരുമകൻ: സുധീഷ് കുമാർ (സൗദി).