കൊല്ലം: കഥകളി ആചാര്യൻ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള സ്മാരക സാംസ്കാരിക കലാകേന്ദ്രത്തിൽ വിജയദശമി വിദ്യാരംഭം സംഘടിപ്പിക്കും. 15ന് രാവിലെ 7ന് കഥകളി കലാകാരൻമാരായ കലാമണ്ഡലം ഓയൂർ രതീശൻ, കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. ഫോൺ: 9446850471