എഴുകോൺ: കരീപ്ര ഇലയത്ത് വടക്കേക്കര വീട്ടിൽ എൻ. വിശ്വനാഥൻപിള്ള (85) നിര്യാതനായി. ഭാര്യ: ഭാർഗവിഅമ്മ. മക്കൾ: വി. മണികണ്ഠൻപിള്ള, പരേതനായ വി. ഗോപകുമാർ, വി. സുരേഷ് കുമാർ, പരേതനായ വി. അജിത്ത്കുമാർ, വി. വിനോദ്കുമാർ. മരുമക്കൾ: രമാദേവി, വി. ശ്രീലത, എസ്. സുധ, വി. വിജിത.