അഞ്ചൽ: പൊടിയാട്ടുവിള കല്ലൂർമഠത്തിൽ മോഹനൻ ഉണ്ണി (58, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം) നിര്യാതനായി. ഭാര്യ: സുമാദേവി. മക്കൾ: മോഹിന്ദ്, ദേവി മോഹനൻ. മരുമക്കൾ: വിനു, ആതിര.