sumathikuttyamma-87

ക​ട​വൂർ: കൃ​ഷ്​ണ ഭ​വ​നിൽ പ​രേ​ത​നാ​യ ചെ​ങ്കിലാ​ത്തിൽ ബാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ സു​മ​തി​ക്കു​ട്ടി​അ​മ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. എസ്. ഗീതാദേവി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്), ബി. ദേവലാൽ (റിട്ട. അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട്), ബി. അനിൽകുമാർ (മുൻ കൗൺസിലർ), ബി.സുനിൽകുമാർ (അസി. ഡയറക്ടർ അഗ്രികൾച്ചർ). മരുമക്കൾ: കെ.എസ്. നായർ (ചാർട്ടേഡ് അക്കൗണ്ടന്റ് കൊല്ലം),
ആർ.എസ്. ജയലക്ഷ്മി (അദ്ധ്യാപിക കരിക്കോട് എൻ.എസ്.എസ്.എച്ച്.എസ്.എസ്), രാജശ്രീ ബി. നായർ (അസി. മാനേജർ എൽ.ഐ.സി ബത്തേരി ബ്രാഞ്ച്).