കടയ്ക്കൽ : ചിതറ പുതുശ്ശേരിപൽപ്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ വകുപ്പ് തല മേധാവിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന പരിചയമുള്ളവരെയും (സീനിയർ) അദ്ധ്യാപകരെയും പരിഗണിക്കും. യു.ജി.സി യോഗ്യതയുള്ള ജൂനിയർ അദ്ധ്യാപകരുടെയും ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 11ന് മുമ്പായി ബയോഡേറ്റ drpalpucollege@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം.