ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് കലാമന്ദിരത്തിൽ ഗോപിനാഥൻപിള്ള (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തകുമാരി. മക്കൾ: ജയകുമാർ, ജയശ്രീ, അജികുമാർ, പരേതരായ മുരളി, ജയമോഹൻ. മരുമക്കൾ: വത്സല, പുഷ്പകുമാരി, ജയ, ഷൈലൻപിള്ള, ശരണ്യ. സഞ്ചയനം 14ന് രാവിലെ 8ന്.