janaki-93

പത്തനാപുരം: പിടവൂർ പടിഞ്ഞാറ്റിൻകര ചരുവിള പുത്തൻ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൾ: സുകേശിനി. മരുമകൻ: ശശിധരൻ.