sudharmma-60

തൊടിയൂ‌ർ വടക്ക്: പുലരിയിൽ ജി. പൊന്നപ്പന്റെ ഭാര്യ സുധർമ്മ (60) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ദിവ്യ. മരുമകൻ: പ്രേംസൺ. മരണാനന്തര ചടങ്ങുകൾ ഞായാറാഴ്ച രാവിലെ 8ന്.