divakaran-57

നെടുമൺകാവ്: തട്ടാരഴികത്ത് വീട്ടിൽ (തിരുവല്ല മാടപ്പള്ളി വെങ്കോട്ട വടശ്ശേരി പൊയ്കയിൽ വീട്) വി.എം. ദിവാകരൻ (57) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: രേഷ്മ, രശ്മി. മരുമകൻ: ഗ്ലാഡ്സൺ.