പരവൂർ : കലയ്‌ക്കോട് ഗവ. യു.പി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ 10ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ പൂർവവിദ്യാർത്ഥി സംഗമം നടക്കുമെന്ന് പ്രസിഡന്റ് ജി. ശശിധരൻ പിള്ള, സെക്രട്ടറി എസ്. സതീഷ്‌കുമാർ എന്നിവർ അറിയിച്ചു.