പത്തനാപുരം: തലവൂർ ഞാറക്കാട് കാശിനാഥത്തിൽ (പുളിന്താനത്ത്) വി. അജിത്ത് കുമാർ (48) നിര്യാതനായി. രാഷ്ട്രീയ സ്വയം സേവക സംഘം പുനലൂർ ജില്ലാ സമ്പർക്ക പ്രമുഖ്, താലൂക്ക് കാര്യവാഹക് തുടങ്ങിയ ചുമതലകൾ വഹിച്ചട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: മഞ്ജു. മക്കൾ: കാശിനാഥ്, ദുർഗ.