കൊല്ലം: പേരൂർ കളിയിൽ തോടത്തുവീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ദേവകി (98) നിര്യാതയായി. മക്കൾ: ഭാസുരാംഗി, സുധർമ, പരേതനായ മോഹനൻ, വിജയൻ, രാജീവ്. മരുമക്കൾ: നളിനാക്ഷൻ, വിലസീധരൻ, ഷീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.