പരവൂർ: ഒല്ലാൽ ശ്രീകൃഷ്ണ ജ്യോതിയിൽ ജാനമ്മ (103) നിര്യാതയായി. പുത്തൻകുളം നെടുവള്ളിച്ചാലിൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി.