എഴുകോൺ : ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ (1 ഒഴിവ്, പട്ടികജാതി വിഭാഗം മാത്രം).യോഗ്യത ബി.കോം വിത്ത് പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾ 21 ന് മുൻപ് നേരിട്ടോ ezhukonegpa gmail.com എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ:0474 2432300