remaniyamma-67

തേവലക്കര: പാലയ്ക്കൽ അശ്വതി ഭവനത്തിൽ അരവിന്ദാക്ഷൻപിള്ളയുടെ ഭാര്യ രമണിഅമ്മ (റിട്ട. അങ്കണവാടി ഹെൽപ്പർ, 67) നിര്യാതയായി. മക്കൾ: അശ്വതി, കാർത്തിക, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: മഹേഷ്, അനിൽ കുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.