കൊട്ടാരക്കര : ശ്രീനാരായണീയനും വാട്ടർ അതോറിറ്റി റിട്ട .സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന പുലമൺ കോട്ടപ്പുറം കാ‌ർത്തികയിൽ (പ്രിയദശിനി നഗർ(94)) എം.വി. ബാബിവിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ടൗൺ ശാഖ അനുശോചിച്ചു. ശാഖാ കൺവീനർ ദുർഗാ ഗോപാലകൃഷ്ണൻ, ചെയർമാൻ അവണൂർ സന്തോഷ്, സുനിൽ, അശോകൻ, മിനി ഗോപാലകൃഷ്ണൻ, ഉഷാ വിപിനൻ, ആദിയഴികത്ത് മോഹനൻ, സുലേഖ, ജയലത, പി.ആർ.ഉദയകുമാർ,സുദേവൻ, സൂര്യരാജ് എന്നിവർ സംസാരിച്ചു.