പത്തനാപുരം: കുര വടക്കടത്തുവീട്ടിൽ (പാലൂർ) സരോജിനിഅമ്മ (79) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ശ്യാമളകുമാരി. മരുമകൻ: രാധാകൃഷ്ണക്കുറുപ്പ് (റിട്ട. സീനിയർ സൂപ്രണ്ട്, സാമൂഹ്യനീതിവകൂപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.