തൃപ്പനയം: പനയം പൂവങ്ങൽ ജംഗ്ഷനു സമീപം പൂവങ്ങൽ വീട്ടിൽ ജി. പ്രതാപൻപിള്ള (71, റിട്ട. കെ.ഐ.പി) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.