അയത്തിൽ: ഗാന്ധി നഗർ - 244 തിരുവാതിരയിൽ പരേതനായ കൃഷ്ണൻകുട്ടി ആചാരിയുടെ ഭാര്യ എ. തങ്കമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രേവമ്മ, രേണുക, രവീന്ദ്രദാസ്, രമാമണി, പരേതനായ രതീഷ് ബാബു, രജനകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ജയറാണി, രാജേന്ദ്രൻ, രാധ, അനിൽ കുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.