പാവുമ്പ: പാവുമ്പ വടക്ക് വല്ലാത്തേത്ത് പടീറ്റത്തിൽ ഭാസ്കരൻപിള്ള (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: ചന്ദ്രൻപിള്ള, രുഗ്മിണി, സുകുമാരൻപിള്ള, ശ്രീലത, മനോഹരൻപിള്ള. മരുമക്കൾ: ജയശ്രീ, കൃഷ്ണൻകുട്ടി നായർ, അജിത, രാജേന്ദ്രൻ നായർ.