ചവറ: മടപ്പള്ളി സുനിതാലയത്തിൽ കൃഷ്ണൻകുട്ടി നായരുടെയും രാധാമണിഅമ്മയുടെയും മകൻ സുനിൽ കുമാർ (44) നിര്യാതനായി. ഭാര്യ: രഞ്ജുലക്ഷ്മി. മക്കൾ: ശ്രീലക്ഷ്മി, കാശിനാഥ്. സഹോദരങ്ങൾ: സുനിത, അനേഷ്. സഞ്ചയനം 14ന് രാവിലെ 7ന്.