വയയ്ക്കൽ: കുഴിപ്പറമ്പിൽ വീട്ടിൽ തോമസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഐ.പി.സി ഗിൽഗാൽ സഭയുടെ നേതൃത്വത്തിൽ വാളകം സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സണ്ണി, പാസ്റ്റർ ജോൺസൺ, ഷിബു, ബൈജു. മരുമക്കൾ: ഷീജ, സുജ, മിനി, ലിജി.