എഴുകോൺ: എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ വിദ്യാരംഭം നടക്കും. 15 ന് രാവിലെ 8ന് ക്ഷേത്രം മേൽശാന്തി വിനോദ് ശർമ്മ എഴുത്തിനിരുത്തും. ശാഖ ഓഫീസിലോ, മാടൻകാവ് മഹാദേവർ ക്ഷേത്രത്തിലോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ടി. സജീവ് അറിയിച്ചു.