കലയ്ക്കോട്: നിത്യാനന്ദ ഭവനിൽ പരേതനായ ജനാർദ്ദനൻ ഉണ്ണിത്താന്റെ ഭാര്യ പി. നളിനാക്ഷിഅമ്മ (87) നിര്യാതയായി. മകൾ: സ്വപ്ന. മരുമകൻ: സതീഷ് കുമാർ (മസ്ക്കറ്റ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.